Skip to content

Latest commit

 

History

History
49 lines (35 loc) · 3.5 KB

README.md

File metadata and controls

49 lines (35 loc) · 3.5 KB
പപ്പടം - Image Compressor

പപ്പടം - Image Compressor
ഇമേജ് ഫയലുകളെ പപ്പടം പോലെ ഇടിച്ചൊതുക്കാൻ ഒരു സൗജന്യ വെബ് ആപ്പ്!
വെബ് ആപ്പിലേക്ക് പോവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഗൂഗിൾ ക്രോം ലാബ്സിന്റെ Squoosh ആപ്പിൽ നിന്നും നൈസായിട്ട് ചൂണ്ടിയത്. 😏

സ്വകാര്യത 👀

പപ്പടം നിങ്ങളുടെ ചിത്രങ്ങൾ ഏതെങ്കിലും സെർവറിലേക്ക് അപ്‌ലോഡ് ചെയ്യുന്നില്ല. നിങ്ങളുടെ ഡിവൈസിൽ വെച്ചുതന്നെയാണ് ‘പപ്പടമാക്കൽ’ നടത്തുന്നത്.

  • അടിസ്ഥാനപരമായ ഉപയോക്തൃവിവരങ്ങൾ ശേഖരിക്കുന്നു.
  • വെബ് ആപ്പിൽ ഗൂഗിൾ അനലക്റ്റിക്സ് & മൈക്രോസോഫ്റ്റ് ക്ലാരിറ്റി ഉപയോഗിക്കുന്നുണ്ട്.

ഈ പ്രൊജക്റ്റിനെ പിന്തുണയ്ക്കാനുള്ള വഴികൾ 💕

  • ഈ റിപ്പോസിറ്ററി സ്റ്റാർ ചെയ്യുക.
  • മാറ്റങ്ങളെയും പുതുമകളെയും പറ്റി അറിയാൻ റിലീസുകൾ നിരീക്ഷിക്കുക.
  • ഈ പ്രൊജക്റ്റ് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരുമായി പങ്കുവെയ്ക്കുമല്ലോ!
  • ഞങ്ങളുടെ ബ്ലോഗ് വായിക്കാം.
  • ട്വിറ്ററിൽ ഞങ്ങളെ ബന്ധപ്പെടാം.

നിങ്ങളുടെ താത്പര്യത്തിന് നന്ദി! ❤️

സ്ക്രീൻഷോട്ടുകൾ 💻

പപ്പടം - Image Compressor
പപ്പടം - Image Compressor
പപ്പടം - Image Compressor

ലൈസൻസ് 📝

Apache-2.0 license

© പകർപ്പവകാശം 2022 ഡിജിറ്റൽ മലയാളി, ഗൂഗിൾ ക്രോം ലാബ്സ്