diff --git a/src/app/faq/page.tsx b/src/app/faq/page.tsx index 445fce6..ba253c2 100644 --- a/src/app/faq/page.tsx +++ b/src/app/faq/page.tsx @@ -102,6 +102,13 @@ const Faq = () => {

+ + എന്താണ് IGAR Number? + +

+ ഒരു വിദ്യാലയത്തിലെ കോർഡിനേറ്റർ അവിടുത്തെ വിദ്യാർഥികൾ സബ്മിറ്റ് ചെയ്യുന്ന സൃഷ്ടികൾക്ക് നൽകുന്ന സീരിയൽ നമ്പർ ആണ് IGAR NUMBER-(Institution Green Art fest Registration Number)

+
+
diff --git a/src/app/home/page.tsx b/src/app/home/page.tsx index 79d17c1..a5dc183 100644 --- a/src/app/home/page.tsx +++ b/src/app/home/page.tsx @@ -282,8 +282,7 @@ const cards = [ {/* container 3 */}
-

പ്രൊഫസ്സർ ശോഭീന്ദ്രൻ സ്മാരക പരിസ്ഥിതി അവാർഡ് - - ഒരു ലക്ഷം രൂപയുടെ പുരസ്കാരങ്ങളും സമ്മാനങ്ങളും

+

ഐക്യരാഷ്ട്രസഭ 17 സുസ്ഥിര വികസനം ലക്ഷ്യങ്ങൾ (Sustainable Development Goals)

@@ -292,7 +291,9 @@ const cards = [ <>

- പരിസ്ഥിതി പ്രവർത്തനങ്ങളിൽ മികച്ചപ്രകടനം നടത്തുന്ന വിദ്യാലയങ്ങൾക്കും , LSGD വാർഡുകൾക്കും -ഗ്രാമങ്ങൾക്കും , സന്നദ്ധ സംഘടനകൾക്കും , റെസിഡൻസ് അസ്സോസിയേഷനുകൾക്കും വിദ്യാർത്ഥികൾക്കും , അദ്ധ്യാപകർക്കും , വ്യക്തികൾക്കു മായി പ്രൊഫസ്സർ ശോഭീന്ദ്രൻ സാറിന്റെ പേരിൽ പ്രത്യേക പുരസ്കാരങ്ങളും ക്യാഷ് പ്രൈസും നൽകുന്നതാണ് . ആയതിനായി 2024 ജൂൺ 5 മുതൽ 2025 ജൂൺ 5 വരെ വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക ഹരിത മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട് . + ഇതോടൊപ്പം ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്ത 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ കേരളത്തിൽ പ്രാവർത്തികമാക്കാനുള്ള പ്രചാരണ പ്രവർത്തനങ്ങളും നടത്താൻ ഉദ്ദേശിക്കുന്നു . + +1) ദാരിദ്യ്ര നിർമ്മാർജ്ജനം , 2) വിശപ്പില്ലാതാക്കൽ, 3) നല്ല ആരോഗ്യവും ക്ഷേമവും, 4) ഗുണമേന്മയുള്ള വിദ്യാഭ്യാസം, 5) ലിംഗസമത്വം, 6) ശുദ്ധമായ വെള്ളവും പൊതുശുചിത്വം, 7) താങ്ങാവുന്നതും ശുദ്ധവുമായ ഊർജ്ജം, 8) മാന്യമായ തൊഴിലും സാമ്പത്തിക വളർച്ചയും 9) വ്യവസായം, നവീകരണം, അടിസ്ഥാനസൗകര്യങ്ങൾ, 10) അസമത്വം ലഘൂകരിക്കൽ, 11) സുസ്ഥിര നഗരങ്ങളും സമൂഹങ്ങളും, 12) ഉത്തരവാദിത്ത ഉപഭോഗവും ഉത്പാദനവും, 13) കാലാവസ്ഥാ വ്യതിയാനം, 14) ജലത്തിനടിയിലെ ജീവൻ, 15) കരയിലെ ജീവൻ, 16) സമാധാനം, നീതി, ശക്തമായ നിയമസ്ഥാപനങ്ങൾ, 17) ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള പങ്കാളിത്തം. എന്നിവയാണ് ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്ത 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ.

)} diff --git a/src/app/project/page.tsx b/src/app/project/page.tsx index 5303200..d6ece18 100644 --- a/src/app/project/page.tsx +++ b/src/app/project/page.tsx @@ -17,15 +17,12 @@ const project=()=>{
{/* Larger part with heading and paragraph */}
-

ഗ്രീൻ ക്ലീൻ കേരള മിഷൻ.

+

കേരള സുസ്ഥിര വികസന പ്രൊജക്റ്റ്-ഗ്രീൻ ക്ളീൻ കേരള മിഷൻ

- സുസ്ഥിര വികസിത കേരളം എന്ന ലക്‌ഷ്യം സാക്ഷാൽക്കരിക്കാനായി GCEM Foundation (Green Clean Earth Movement Foundation) 2016 ൽ പ്രൊഫസർ ശോഭീന്ദ്രൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയാണ് ഗ്രീൻ ക്ലീൻ കേരള ഹരിത മത്സരങ്ങൾ. + സ്വയം പര്യാപ്തവും , സുസ്ഥിര വികസിതവും മാലിന്യ മുക്തവും ഹരിതാഭവും ആയ കേരളം എന്ന ലക്‌ഷ്യം സാക്ഷാൽക്കരിക്കാനായി വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രീൻ ക്ലീൻ കേരള മിഷൻ നടപ്പാക്കുന്ന പദ്ധതിയാണ് കേരള സുസ്ഥിര വികസന പ്രൊജക്റ്റ്. വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ, റെസിഡൻസ് അസോസിയേഷനുകൾ, എന്നിവയെ ചേർത്ത് , മേൽ പറഞ്ഞ വിഷയങ്ങളിൽ ആരോഗ്യകരമായ ഒരു മത്സരം നടത്തി വിജയികൾക്ക് പുരസ്കാരങ്ങളും സമ്മാനങ്ങളും , സർട്ടിഫിക്കറ്റുകളും നൽകി പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത് .

- പരിസ്ഥിതി ദിനത്തിലും തുടർന്നും നടുന്ന വൃക്ഷത്തൈകളുടെ വിവിധ ഘട്ടങ്ങളിലുള്ള വളർച്ച പ്രകടമാവുന്ന ഫോട്ടോ www.GreenCleanEarth.org എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ ഭാഗ്യ ശാലികൾക്കും, തുടർന്നുള്ള ഹരിത മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്നവർക്കും പുരസ്കാരങ്ങളും സമ്മാനങ്ങളും നൽകുന്ന പദ്ധതിയാണിത്. -
-
- ഇങ്ങനെ ഒരു കോടി വൃക്ഷത്തൈകൾ സംരക്ഷിച്ച്, അതിൻറെ ഓരോ മൂന്ന് മാസത്തെയും വളർച്ച പ്രകടമാവുന്ന ഫോട്ടോയും മറ്റു വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച്, മത്സരാർത്ഥികൾ തയ്യാറാക്കുന്ന സുസ്ഥിര വികസിത പ്രൊജക്റ്റ് റിപ്പോർട്ടിനൊപ്പം UNEP (United Nations Environmental Program) യിലേക്ക് സമർപ്പിക്കുവാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. + കോഴിക്കോട് ജില്ലാ പഞ്ചായത്ത്, സോയിൽ കൺസർവേഷൻ ഡിപ്പാർട്മെന്റ് , വിദ്യാഭ്യാസ വകുപ്പ് , ഡയറ്റ് കോഴിക്കോട് , സയൻസ്ക്ളബ് , ഹരിത കേരള മിഷൻ , ശുചിത്വ മിഷൻ , സോഷ്യൽ ഫോറെസ്റ്ററി , കുടുംബശ്രീ , ശോഭീന്ദ്ര ഫൌണ്ടേഷൻ , വേൾഡ് മലയാളീ ഫെഡറേഷൻ , എൻ . എസ് .എസ് , എസ് .പി .സി . ജെ .ആർ .സി , ഭാരത് സ്‌കൗട്ട് ആൻഡ് ഗൈഡ് , ഹിന്ദുസ്ഥാൻ സ്കൗട് ആൻഡ് ഗൈഡ് , ഇന്ത്യൻ ഓയിൽ കോര്പറേഷൻ , തളിർ ജൈവ കൂട്ടായ്മ എന്നിവയുമായി ചേർന്ന് വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നു .

@@ -37,29 +34,12 @@ const project=()=>{
{/* Larger part with heading and paragraph */}
-

ഒന്നാം ഘട്ടം 1000 തൈകൾ ഗ്രീൻ ക്ലീൻ മന്ദമംഗലം- പൈലറ്റ് പ്രൊജെക്ട്

+

കോഴിക്കോട് ജില്ലാ പഞ്ചായത്ത് -ഗ്രീനിങ് കോഴിക്കോട് - 2024-25

- ഈ ലക്‌ഷ്യം സാക്ഷാൽക്കരിക്കാൻ വേണ്ടി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ ഒന്നാം വാർഡ് ആയ മന്ദ മംഗലം ഗ്രാമത്തെ, തളിർ ജൈവ കൂട്ടായ്മ എന്ന സംഘടനയുടെ സഹകരണത്തോടെ പൈലറ്റ് പ്രൊജക്റ്റ് ആയി ഏറ്റെടുക്കുകയുണ്ടായി. -
-
- അന്ന് മന്ദമംഗലം ഗ്രാമത്തിൽ നിന്നും 1092 തൈകൾ സംരക്ഷിച്ച് അപ്ലോഡ് ചെയ്യുകയും ചെയ്തു . -
-
- കേവലം ഒരു വാർഡിൽ നിന്നും ആയിരത്തിലധികം തൈകൾ അപ്‌ലോഡ് ചെയ്യാൻ കഴിയുമെങ്കിൽ 19498 വാർഡുകളുള്ള കേരളത്തിൽ നിന്നും ഒരുകോടി തൈകൾ സംരക്ഷിച്ച് അതിൻറെ ഫോട്ടോ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയുക എന്നത് സാധ്യമാണ്‌ എന്ന നിഗമനത്തിലെത്തി ആ മഹത്തായ ലക്ഷ്യം സാക്ഷാൽക്കരിക്കാൻ വേണ്ടി പ്രവർത്തനങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. -
+ കോഴിക്കോട് ജില്ലയെ സുസ്ഥിര വികസിതവും സമ്പൂർണ്ണ മാലിന്യ മുക്തവും ഹരിതാഭവും ആക്കുവാൻ വേണ്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് സോയിൽ കൺസർവേഷൻ ഡിപ്പാർട്മെൻറ് മുഖേനെ ഗ്രീൻ ക്ലീൻ കേരള മിഷൻറെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഗ്രീനിങ് കോഴിക്കോട് . കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2018 മുതൽ ഓരോ വർഷവും 5 ലക്ഷം രൂപ വീതം വകയിരുത്തുന്ന ഈ പ്രോജെക്ടിൽ ഈ വർഷം 7 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഈ പാദ്ധതിയിലൂടെ വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും , സുസ്ഥിര വികസിത ലക്‌ഷ്യം സാക്ഷാൽക്കരിക്കാനായി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി പ്രത്യേക പരിശീലനം നൽകുകയും ചെയ്യുന്നു.
- തുടർന്ന് പ്രൊഫസർ ശോഭീന്ദ്രന്റെ നേതൃത്വത്തിൽ, കോഴിക്കോട് ജില്ലയിലെ Forestry Club, SCIENCE CLUB, ICDS, NSS, SPC, SCOUT & GUIDE, JRC, SAVE, തുടങ്ങിയ സ്ഥാപനങ്ങളിലെ പരിസ്ഥിതി കോർഡിനേറ്റർ മാരെയും വിദ്യാർത്ഥി പരിസ്ഥി സംഘടനപ്രതിനിധികളെയും ഉൾപ്പെടുത്തി ഗ്രീൻ ക്ലീൻ കേരള മിഷൻ എന്ന ഒരു സമിതി രൂപീകരിക്കുകയും ചെയ്‌തു .
-
- ഈ പദ്ധതി കേരള മുഖ്യമന്ത്രി , കോഴിക്കോട് ജില്ലാ പഞ്ചായത്ത് , സോഷ്യൽ ഫോറെസ്റ്ററി , കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ , ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നിവക്ക് സമർപ്പിക്കുകയും ചെയ്തു. -
-
- തുടർന്ന് കോഴിക്കോട് ജില്ലയെ പൈലറ്റ് പ്രോജക്ട് ആയി തിരഞ്ഞെടുക്കുകയും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രീൻ ക്ലീൻ കോഴിക്കോട് എന്ന പേരിൽ ഒരു പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു. -
-
- പദ്ധതിയുടെ ഉത്ഘാടനം ബഹു ,കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ 16 -09 -2017 ന് കോഴിക്കോട്ട് നിർവഹിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഈ പദ്ധതിക്കായി 2017 മുതൽ ഓരോ വർഷവും പ്രത്യേക ഫണ്ട് വകയിരുത്തുകയും സോയിൽ കൺസർവേഷൻ ഡിപ്പാർട്ടമെന്റ് മുഖേനെ ഗ്രീൻ ക്ലീൻ കേരളാ മിഷ്യന്റെ സഹകരണത്തോടെ നടപ്പിൽ വരുത്തുകയും ചെയ്യുന്നു. -
- 2021 ൽ ഈ പദ്ധതിയുടെ പേര് ഗ്രീനിങ് കോഴിക്കോട് എന്ന് പുനർ നാമകരണം ചെയ്യുകയും പ്രവർത്തനങ്ങൾ നടന്നു വരികയും ചെയ്യുന്നു . + ജില്ലാ പഞ്ചായത്ത് വിതരണം ചെയ്യുന്ന തൈകളും ജില്ലയിൽ നട്ട് വളർത്തുന്ന മറ്റു തൈകളും സംരക്ഷിക്കുവാനും, ജില്ലയെ സമ്പൂർണ്ണ മാലിന്യ മുക്തം ആക്കുവാനായും , സുസ്ഥിര വികസിത കോഴിക്കോട് എന്ന ലക്‌ഷ്യം സാക്ഷാൽക്കരിക്കാനുമായി വിദ്യാർഥികളിലൂടെ ക്യാമ്പയിനുകളും മത്സരങ്ങളും സംഘടിപ്പിക്കുകയും മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് ഗ്രീൻ ക്ലീൻ കേരളം മിഷൻ സമ്മാനങ്ങളും പുരസ്കാരങ്ങളും നൽകുകയും ചെയ്ത വരുന്നു .

@@ -71,10 +51,22 @@ const project=()=>{
{/* Larger part with heading and paragraph */}
-

ഗ്രീനിങ് കോഴിക്കോട് - 2024-25

+

സുസ്ഥിര വികസന സെമിനാർ കോണ്ടെസ്റ്റ്

- കോഴിക്കോട് ജില്ലയെ സുസ്ഥിര വികസിതവും സമ്പൂർണ്ണ മാലിന്യ മുക്തവും ഹരിതാഭവും ആക്കുവാൻ വേണ്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് സോയിൽ കൺസർവേഷൻ ഡിപ്പാർട്മെൻറ് മുഖേനെ ഗ്രീൻ ക്ലീൻ കേരള മിഷൻറെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ഗ്രീനിങ് കോഴിക്കോട് . കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഈ പദ്ധതിക്കായി ഈ വര്ഷം 7 ലക്ഷം രൂപ ഫണ്ട് വകയിരുത്തുകയും , വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും , സുസ്ഥിര വികസിത ലക്‌ഷ്യം സാക്ഷാൽക്കരിക്കാനായി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി പ്രത്യേക പരിശീലനം നൽകുകയും ചെയ്യുന്നു. -

ജില്ലാ പഞ്ചായത്ത് വിതരണം ചെയ്യുന്ന തൈകളും ജില്ലയിൽ നട്ട് വളർത്തുന്ന മറ്റു തൈകളും സംരക്ഷിക്കുവാനും, ജില്ലയെ സമ്പൂർണ്ണ മാലിന്യ മുക്തം ആക്കുവാനായും , സുസ്ഥിര വികസിത കോഴിക്കോട് എന്ന ലക്‌ഷ്യം സാക്ഷാൽക്കരിക്കാനുമായി വിദ്യാർഥികളിലൂടെ ക്യാമ്പയിനുകളും മത്സരങ്ങളും സംഘടിപ്പിക്കുകയും മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് ഗ്രീൻ ക്ലീൻ കേരളം മിഷൻ സമ്മാനങ്ങളും പുരസ്കാരങ്ങളും നൽകുകയും ചെയ്ത വരുന്നു . + സയൻസ് ക്ലബ് കോഴിക്കോട്, ഡയറ്റ് കോഴിക്കോട്, ഗ്രീൻ ക്ലീൻ കേരള മിഷൻ എന്നിവ ചേർന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെന്റ് മുഖേന ഗ്രീൻ ക്ലീൻ കേരള മിഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗ്രീനിങ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി സസ്റൈനബിൾ നബിൾ ഡെവലപ്മെന്റ് സെമിനാർ കൊണ്ടെസ്റ്റ് സംഘടിപ്പിക്കുന്നു . മികച്ച പ്രകടനം നടത്തുന്ന വിദ്യാലയങ്ങൾക്ക് പുരസ്കാരങ്ങളും സമ്മാനങ്ങളും നൽകുന്നു .

+
+ + + +
+
+ {/* Small green part */} +
+ {/* Larger part with heading and paragraph */} +
+

ഗ്രീൻ ക്ലീൻ കേരള -വൃക്ഷത്തൈ പരിപാലന മത്സരം

+

+ പരിസ്ഥിതി ദിനത്തിലും തുടർന്നും നടുന്ന വൃക്ഷത്തൈകൾ വർഷം മുഴുവൻ സംരക്ഷിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുകയും , പ്രയോഗികമായ ഹരിത പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഹരിത മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള പ്രവേശന യോഗ്യത. ആയതിനായി വൃക്ഷത്തൈ പരിപാലന മത്സരം സംഘടിപ്പിക്കുന്നു . ഓരോരുത്തരും ഈ വർഷം നട്ട വൃക്ഷത്തൈകളുടെ കൂടെ ഒരു സെൽഫി എടുത്ത് ഓരോ മൂന്ന് മാസം കൂടുമ്പോഴും ഈ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യുകയാണ് വേണ്ടത് ,ഇങ്ങനെ ഒരു കോടി വൃക്ഷത്തൈകൾ സംരക്ഷിച്ച്, അതിൻറെ ഓരോ മൂന്ന് മാസത്തെയും വളർച്ച പ്രകടമാവുന്ന ഫോട്ടോയും മറ്റു വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് UNEP (United Nations Environmental Program) യിലേക്ക് സമർപ്പിക്കുവാനും സുസ്ഥിര വികസിത കേരളം എന്ന മഹത്തായ ലക്ഷ്യം സാക്ഷാൽക്കരിക്കുവാനുള്ള പ്രവർത്തനങ്ങൾ നടത്തുവാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

@@ -88,9 +80,12 @@ const project=()=>{
{/* Larger part with heading and paragraph */}
-

2020 ൽ 10,000 തൈകൾ

+

ഒന്നാം ഘട്ടം 1000 തൈകൾ

- 2020 ൽ10000 തൈകൾ സംരക്ഷിച്ച് ഫോട്ടോ അപ്ലോഡ് ചെയ്യാൻ ലക്ഷ്യമിട്ടതിന്റെ അടിസ്ഥാനത്തിൽ 19323 തൈകൾ സംരക്ഷിച്ച് ഫോട്ടോ അപ്ലോഡ് ചെയ്യുകയുണ്ടായി. മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച എളേറ്റിൽ എം ജെ ഹൈ സ്‌കൂൾ വിദ്യാർത്ഥിയും എസ്.പി.സി കേഡറ്റുമായ നിയ ഷെറിൻ, ഹരിലക്ഷ്മി, എന്നിവർക്ക് സ്വർണ്ണ നാണയവും ഹരിതപുരസ്കാരവും സമ്മാനിക്കുകയുണ്ടായി. + ഈ ലക്‌ഷ്യം സാക്ഷാൽക്കരിക്കാൻ വേണ്ടി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ ഒന്നാം വാർഡ് ആയ മന്ദ മംഗലം ഗ്രാമത്തെ, തളിർ ജൈവ കൂട്ടായ്മ എന്ന സംഘടനയുടെ സഹകരണത്തോടെ പൈലറ്റ് പ്രൊജക്റ്റ് ആയി ഏറ്റെടുക്കുകയുണ്ടായി. +
+
+ അന്ന് മന്ദമംഗലം ഗ്രാമത്തിൽ നിന്നും 1092 തൈകൾ സംരക്ഷിച്ച് അപ്ലോഡ് ചെയ്യുകയും ചെയ്തു . മത്സരങ്ങളിൽ വിജയിച്ച സ്മിത സി,പി രമേശൻ വി.വി ചന്ദൻ ദേവ് എന്നിവർക്ക് ഹരിത പുരസ്കാരവും സ്വർണ്ണ നാണയങ്ങളും സ്‍മാർട്ട് ഫോണുകളും സമ്മാനമായി നൽകുകയുണ്ടായി .

@@ -103,15 +98,33 @@ const project=()=>{
{/* Larger part with heading and paragraph */}
-

രണ്ടാം ഘട്ടം: ഒരു ലക്ഷം വൃക്ഷത്തൈ സെൽഫികൾ കോഴിക്കോട് സർവ്വകലാശാല എൻ.എസ്.എസ് ടീം

+

രണ്ടാം ഘട്ടം 2020 ൽ 10,000 തൈകൾ

- രണ്ടാം ഘട്ടത്തിൽ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നിന്നും നിന്നും ഒരു ലക്ഷം വൃക്ഷത്തൈകൾ ഇങ്ങനെ സംരക്ഷിക്കുവാൻ ലക്ഷ്യമിടുകയുണ്ടായി . + 2020 ൽ10000 തൈകൾ സംരക്ഷിച്ച് ഫോട്ടോ അപ്ലോഡ് ചെയ്യാൻ ലക്ഷ്യമിട്ടതിന്റെ അടിസ്ഥാനത്തിൽ 19323 തൈകൾ സംരക്ഷിച്ച് ഫോട്ടോ അപ്ലോഡ് ചെയ്യുകയുണ്ടായി. മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച എളേറ്റിൽ എം ജെ ഹൈ സ്‌കൂൾ വിദ്യാർത്ഥിയും എസ്.പി.സി കേഡറ്റുമായ നിയ ഷെറിൻ, ഹരിലക്ഷ്മി, എന്നിവർക്ക് സ്വർണ്ണ നാണയവും ഹരിതപുരസ്കാരവും സമ്മാനിക്കുകയുണ്ടായി. +

+
+ + + + + +
+
+ {/* Small green part */} +
+ {/* Larger part with heading and paragraph */} +
+

മൂന്നാം ഘട്ടം: ഒരു ലക്ഷം വൃക്ഷത്തൈ സെൽഫികൾ കോഴിക്കോട് സർവ്വകലാശാല എൻ.എസ്.എസ് ടീം

+

+ മൂന്നാം ഘട്ടത്തിൽ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നിന്നും നിന്നും ഒരു ലക്ഷം വൃക്ഷത്തൈകൾ ഇങ്ങനെ സംരക്ഷിക്കുവാൻ ലക്ഷ്യമിടുകയുണ്ടായി

- കോഴിക്കോട് സർവ്വകലാശാലയിലെ എൻ.എസ് .എസ് ടീമിന്റെ സഹകരണത്തോടെ മലബാർ മേഖലയിലെ പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ അഞ്ച് ജില്ലകളിലായി 2021 ൽ ഈ നേട്ടം കൈവരിച്ചു . + കോഴിക്കോട് സർവ്വകലാശാലയിലെ എൻ.എസ് .എസ് ടീമിന്റെ സഹകരണത്തോടെ മലബാർ മേഖലയിലെ പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ അഞ്ച് ജില്ലകളിലായി 2021 ൽ ഈ നേട്ടം കൈവരിച്ചു . മത്സരത്തിൽ 9018 തൈകൾ സംരക്ഷിച്ച് മലപ്പുറം Majlis arts&science College,puramannoor,valanchery ഒന്നാം സ്ഥാനം നേടി .വിജയികൾക്ക് ഹരിത പുരസ്കാരവും സ്വർണ്ണ പതക്കവും സമ്മാനിക്കുകയുണ്ടായി .

+ +
{/*6th div */} @@ -136,12 +149,24 @@ const project=()=>{
{/* Larger part with heading and paragraph */}
-

മൂന്നാം ഘട്ടം: പത്ത്‌ലക്ഷം വൃക്ഷത്തൈ സെൽഫികൾ 2024-25

+

2024-25 ൽ: പത്ത്‌ലക്ഷം വൃക്ഷത്തൈ സെൽഫികൾ

- മൂന്നാം ഘട്ടത്തിൽ പത്ത്‌ലക്ഷം .വൃക്ഷത്തൈകൾ ഇങ്ങനെ സംരക്ഷിച്ച് അതിന്റെ റിപ്പോർട്ട് കേരള സർക്കാറിന് സമർപ്പിക്കാൻ ഉദ്ദേശിക്കുന്നു. + നാലാം ഘട്ടത്തിൽ പത്ത്‌ലക്ഷം .വൃക്ഷത്തൈകൾ ഇങ്ങനെ സംരക്ഷിച്ച് അതിന്റെ റിപ്പോർട്ട് കേരള സർക്കാറിന് സമർപ്പിക്കാൻ ഉദ്ദേശിക്കുന്നു.

-
- ഓരോ ജില്ലയിലെയും തത്പരരായ വിദ്യാർത്ഥി സംഘടനകളുടെയും സന്നദ്ധസംഘടനകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും , റെസിഡൻസ് അസ്സോസിയേഷനുകളുടെയും സഹകരണത്തോടെ ടാർജറ്റ് നിശ്ചയിക്കുകയും അത് അചീവ് ചെയ്യുന്നവർക്ക് പ്രത്യേക പുരസ്കാരങ്ങളും സമ്മാനങ്ങളും നൽകുന്നതാണ് . + ഓരോ ജില്ലയിലെയും തത്പരരായ വിദ്യാർത്ഥി സംഘടനകളുടെയും സന്നദ്ധസംഘടനകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും , റെസിഡൻസ് അസ്സോസിയേഷനുകളുടെയും സഹകരണത്തോടെ ടാർജറ്റ് നിശ്ചയിക്കുകയും അത് അചീവ് ചെയ്യുന്നവർക്ക് പ്രത്യേക പുരസ്കാരങ്ങളും സമ്മാനങ്ങളും നൽകുന്നതാണ് .

+
+ + + +
+
+ {/* Small green part */} +
+ {/* Larger part with heading and paragraph */} +
+

ശോഭീന്ദ്ര പൂങ്കാവനങ്ങൾ -ശോഭീന്ദ്രതണൽ വീഥികൾ - ശോഭീന്ദ്ര വൃക്ഷങ്ങൾ .

+

+ ഗ്രീൻ ക്ളീൻ കേരള മിഷന്റെ ചീഫ് പേട്രനും മാർഗ്ഗദർശിയും ആയിരുന്ന പ്രഫസർ ശോഭീന്ദ്രന്റെ ഓർമ്മക്കായി വൃക്ഷത്തൈകളും പൂങ്കാവനങ്ങളൂം തണൽ വീഥികളും വച്ചു പിടിപ്പിക്കുന്നു . മികച്ച പ്രകടനം നടത്തുന്നവർക്ക് പുരസ്കാരങ്ങളും സമ്മാനങ്ങളും നൽകു.ന്നതാണ്. ആദ്യത്തെ ശോഭീന്ദ്ര പൂങ്കാവനം ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ റാസൽഖൈമ യിൽ 2024 ജൂൺ 5 ന് ഉത്ഘാടനം ചെയ്യപ്പെട്ടു .ഇതിന് നേതൃത്വം നൽകിയ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ റാസൽഖൈമ യിലെ പരിസ്ഥിതി കോർഡിനേറ്ററും തൃശ്ശൂർ സ്വദേ ശിയും ആയ അഖില സന്തോഷിന് പ്രഥമ ശോഭീന്ദ്ര പുരസ്‌കാരം പ്രഖ്യാപിച്ചു.

diff --git a/src/components/earth.tsx b/src/components/earth.tsx index f7a26bb..c6307c4 100644 --- a/src/components/earth.tsx +++ b/src/components/earth.tsx @@ -12,13 +12,13 @@ const Earth = () => {

ഭൂമിയെ ഹരിതാഭമാക്കാനും, മാലിന്യ മുക്തമാക്കാനും ജനങ്ങളെ പ്രേരിപ്പിക്കാൻവിവിധ സ്ഥാപങ്ങളുടെയും, സംഘടനകളുടെയും , സഹകരണത്തോടെ GCEM Foundation ആവിഷ്‌കരിച്ച് നടപ്പിൽ വരുത്തുന്ന ഒരു ബഹുജനമുന്നേറ്റമാണ് Green Clean Earth Movement(GCEM).

-

GCEM Foundation

+ {/*

GCEM Foundation

www.GreenCleanEarth.Org

ഭൂമിയെ ഹരിതാഭമാക്കാനും, മാലിന്യ മുക്തമാക്കാനും ജനങ്ങളെ പ്രേരിപ്പിക്കാൻവിവിധ സ്ഥാപങ്ങളുടെയും, സംഘടനകളുടെയും , സഹകരണത്തോടെ GCEM Foundation ആവിഷ്‌കരിച്ച് നടപ്പിൽ വരുത്തുന്ന ഒരു ബഹുജനമുന്നേറ്റമാണ് Green Clean Earth Movement(GCEM). -

+

*/}
diff --git a/src/components/gceBadge.tsx b/src/components/gceBadge.tsx index 9480f74..f265e24 100644 --- a/src/components/gceBadge.tsx +++ b/src/components/gceBadge.tsx @@ -13,13 +13,13 @@ const GceBadge = () => {

ഭൂമിയെ ഹരിതാഭമാക്കാനും, മാലിന്യ മുക്തമാക്കാനും ജനങ്ങളെ പ്രേരിപ്പിക്കാൻവിവിധ സ്ഥാപങ്ങളുടെയും, സംഘടനകളുടെയും , സഹകരണത്തോടെ GCEM Foundation ആവിഷ്‌കരിച്ച് നടപ്പിൽ വരുത്തുന്ന ഒരു ബഹുജനമുന്നേറ്റമാണ് Green Clean Earth Movement(GCEM).

-

GCEM Foundation

+ {/*

GCEM Foundation

www.GreenCleanEarth.Org

ഭൂമിയെ ഹരിതാഭമാക്കാനും, മാലിന്യ മുക്തമാക്കാനും ജനങ്ങളെ പ്രേരിപ്പിക്കാൻവിവിധ സ്ഥാപങ്ങളുടെയും, സംഘടനകളുടെയും , സഹകരണത്തോടെ GCEM Foundation ആവിഷ്‌കരിച്ച് നടപ്പിൽ വരുത്തുന്ന ഒരു ബഹുജനമുന്നേറ്റമാണ് Green Clean Earth Movement(GCEM). -

+

*/}